രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി .
രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . തൃശ്ശൂർ:രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിൽ മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്നും കണ്ടെത്തിയ പുതിയഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാർ എ.Continue Reading
























