33 – മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു …
33 – മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു … ഇരിങ്ങാലക്കുട : 33-മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 8,9,10,11 തിയതികളിലായി നടക്കുന്ന കലോൽസവം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുടContinue Reading
























