മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും; ആന്തോളജി ചിത്രമായ ” ദി പോർട്രെയ്റ്റ്സ്” ഉദ്ഘാടന ചിത്രം…
മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും; ആന്തോളജി ചിത്രമായ ” ദി പോർട്രെയ്റ്റ്സ്” ഉദ്ഘാടന ചിത്രം… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും. രാവിലെ 9.30 ന് മാസ് മൂവീസിൽContinue Reading