സഞ്ചരിക്കുന്ന മദ്യവിൽപ്പനശാലയിൽ 48 ലിറ്റർ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ..
സഞ്ചരിക്കുന്ന മദ്യവിൽപ്പനശാലയിൽ 48 ലിറ്റർ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ.. ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി.പാലിയേക്കര ഭാഗത്ത് നാഷണൽ ഹൈവേയിൽ വച്ച് ഓമ്നിയിൽ 48 ലിറ്റർ ജവാൻ റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുക്കുറിശ്ശി ചിറപ്പാടം രാജൻ മകൻ രതീഷ് 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എContinue Reading