ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക് കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് നല്‍കുന്നു;മേയ് മൂന്നിന് മന്ത്രി ചിഞ്ചുറാണി ആംബുലൻസ് കൈമാറും…
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക് കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് നല്‍കുന്നു;മേയ് മൂന്നിന് മന്ത്രി ചിഞ്ചുറാണി ആംബുലൻസ് കൈമാറും… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാകാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് വാങ്ങി നല്‍കുന്നു. കമ്പനിയുടെ 2021-22 പദ്ധതിക്കാലയളവിലെ സാമൂഹ്യ ബാധ്യതാ പദ്ധതിയില്‍പെടുത്തിയാണ് 5.30 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ് കേരളContinue Reading