വീട് കുത്തി തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് റോബിൻഹുഡ് രഞ്ജിത് പിടിയിൽ;പിടിയിലായത് അഞ്ച് വർഷം മുൻപ് നടത്തിയ മോഷണ കേസിൽ …
വീട് കുത്തി തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് റോബിൻഹുഡ് രഞ്ജിത് പിടിയിൽ;പിടിയിലായത് അഞ്ച് വർഷം മുൻപ് നടത്തിയ മോഷണ കേസിൽ … ചാലക്കുടി: ആളൂരിൽവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് ആലത്തൂർ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി പുത്തൻകളംContinue Reading






















