വൈവിധ്യമാർന്ന പരിപാടികളുമായി നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷം..
വൈവിധ്യമാർന്ന പരിപാടികളുമായി നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷം.. ഇരിങ്ങാലക്കുട: അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിന് പ്രയത്നിച്ച നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ സ്മരണകളിൽ ജയന്തി ആഘോഷം. പതാക ഉയർത്തൽ, പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൈകീട്ട് കുട്ടംകുളം സരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിൻ റോഡ്, അയ്യങ്കാവ് മൈതാനം വഴി ടൗൺ ഹാളിൽContinue Reading
























