കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്..
കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്.. ചാലക്കുടി: ആചാരനുഷ്ഠാനങ്ങളാൽ സമ്പന്നമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഭക്തിസാന്ദ്രം.ഞായറാഴ്ച രണ്ടരയോടെ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ട് കടവിലാണ് ചടങ്ങുകൾ നടന്നത്. മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിന് എത്തിയത്.ആചാരപ്രകാരം കൂടപ്പുഴ മരത്തോമ്പിള്ളി മനയിൽ പറയെടുപ്പു നടത്തി.ആറാട്ടുകടവിലെ പടവുകളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ പൂജകൾ നടത്തി. പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിContinue Reading