കൊടകര പഞ്ചായത്തിലും ഇനി സ്മാർട്ട് അങ്കണവാടി…
കൊടകര പഞ്ചായത്തിലും ഇനി സ്മാർട്ട് അങ്കണവാടി… ചാലക്കുടി: കൊടകര പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ നാലാം വാർഡായ അഴകത്ത് നിർമ്മാണം പൂർത്തികരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.മുൻ എംഎൽഎ ബി ഡി ദേവസ്സിയുടെ 2010 – 21 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 750 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽContinue Reading
























