പോക്സോ കേസിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് കൊണ്ട് കോടതി വിധി…
പോക്സോ കേസിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് കൊണ്ട് കോടതി വിധി… ഇരിങ്ങാലക്കുട:പ്രായപൂർത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുംവിധിച്ചു. കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പള്ളിപ്പുറത്ത് പൊയ്യ ഷാപ്പുംപടി കളത്തിൽ വീട്ടിൽ ആൻ്റണി മകൻ ആൻസിലിൻ (35 വയസ്സ് )എന്നയാളെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിContinue Reading
























