കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ …
കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ … ഇരിങ്ങാലക്കുട:തുടർച്ചയായി ആറാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ആന്റ് ഗെയിംസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓവർ ഓൾ ചാമ്പ്യൻമാരായി. സർവകലാശാല ക്യാംപസിൽ നടന്ന മൽസരത്തിൽ 747 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം അത്ലറ്റിക്സ്, നെറ്റ്ബോൾ, വോളീബോൾ, ഹോക്കി എന്നീ ഇനങ്ങളിലും വനിതാContinue Reading
























