പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മാടായിക്കോണം സ്വദേശിയായ പ്രതിയെ ശിക്ഷിച്ച് കൊണ്ട് കോടതി വിധി …
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മാടായിക്കോണം സ്വദേശിയായ പ്രതിയെ ശിക്ഷിച്ച് കൊണ്ട് കോടതി വിധി … ഇരിങ്ങാലക്കുട : മാടായിക്കോണം അച്ചുനായർ മൂലയിൽ തൈവളപ്പിൽ കുമാരൻ മകൻ രാജനെയാണ് (61 വയസ്സ് ) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. 12 വയസ്സുകാരി ആയ ബാലികയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരം മൂന്ന് വർഷംContinue Reading
























