മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ ..
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ .. ഇരിങ്ങാലക്കുട : ഠാണാവിൽ മെറീന ഹോസ്പിറ്റൽ ജംഗ്‌ഷനിൽ യുവാവിനെ റോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാൽ ബേസ് കേളനിയിൽ വടക്കുംതല വീട്ടിൽ മിഥുനെയാണ് (34 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടിൽ ജിനുലാലിനാണ് (25)Continue Reading























