ചാലക്കുടി ദേശീയപാതയിൽ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു …
ചാലക്കുടി ദേശീയപാതയിൽ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു … ചാലക്കുടി: ദേശീയപാതയിൽ പോട്ടയിൽ ടോസ് ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്കിൽ യാത്രചെയ്തിരുന്ന ചാലക്കുടി സ്വദേശികളായ രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. ചാലക്കുടി സർക്കാർ ആശുപത്രി റോഡിൽ ആലപ്പാടൻ ജോസിന്‍റെ മകൻ ബ്രൈറ്റ് (23) ,വെട്ടുകടവ് കറുകപ്പിള്ളിൽ മാത്യു മകൻ ഷിനോജ് (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.15 നാണ് അപകടം ഉണ്ടായത്. പോട്ടContinue Reading
























