സാമൂഹ്യ സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി എസ് ഡയാസ് .
സാമൂഹ്യ സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി എസ് ഡയാസ് . ഇരിങ്ങാലക്കുട : സാമൂഹ്യ സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി എസ് ഡയാസ് . ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സേവാഭാരതി നിർമ്മിച്ച പുരുഷ വയോജനങ്ങൾക്കുള്ള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഗ്രാന്റുകൾ നല്കാമെന്നല്ലാതെContinue Reading
























