ഇരിങ്ങാലക്കുടയിൽ നടന്ന വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു.
ഇരിങ്ങാലക്കുടയിൽ നടന്ന വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു. ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ബാവ മകന്‍ ഫൈസൽ (52) മരിച്ചു. വൈകീട്ട് ആറുമണിയോടെ ഇരിങ്ങാലക്കുട കോളജ് റോഡിനു സമീപം വച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന ഫൈസല്‍ ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ തട്ടില്‍ മറിയുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ഫൈസലിന്റെContinue Reading
























