ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു…
ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഇഷാക്കിനെ താലൂക്ക് ആശുപത്രിയിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി മുഹമ്മദ് അനസിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസിന്റെ നേത്യത്വത്തിൽ ഒരു വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികൾ കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇരുനിരുന്ന ഇഷാക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർContinue Reading
























