നന്മ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും നാളെ എസ് എൻ ക്ലബ് ഹാളിൽ …
നന്മ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും നാളെ എസ് എൻ ക്ലബ് ഹാളിൽ … ഇരിങ്ങാലക്കുട : മലയാള കലാകാരൻമാരുടെ സംഘടനയായ ‘നന്മ’ യുടെ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബ സംഗമവും സെപ്തംബർ 29 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ നടക്കും. 2 ന് ആരംഭിക്കുന്ന കൺവെൻഷൻ സംഗീത സംവിധായകൻ വിദ്യാധാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് മേഖല പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സംസ്ഥാന ട്രഷറർ മനോമോഹനൻ എന്നിവർContinue Reading
























