അംഗപരിമിതനായ നിക്ഷേപകൻ ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞു; കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത് പതിമൂന്നര ലക്ഷം ; ലഭിച്ചത് രണ്ട് ലക്ഷത്തോളം മാത്രം …
അംഗപരിമിതനായ നിക്ഷേപകൻ ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞു; കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത് പതിമൂന്നര ലക്ഷം ; ലഭിച്ചത് രണ്ട് ലക്ഷത്തോളം മാത്രം … ഇരിങ്ങാലക്കുട : ചികിൽസക്ക് പണം ലഭിക്കാതെ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മരണമടഞ്ഞതായി പരാതി ഉയർന്നു. കരുവന്നൂർ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പിൽ ശശി (53 വയസ്സ്) ആണ് കഴിഞ്ഞ മാസം 30 ന് മരണമടഞ്ഞത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി പതിമൂന്നര ലക്ഷം രൂപയുടെ നിക്ഷേപംContinue Reading
























