കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിക്ക് കനത്ത തോൽവി..
കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിക്ക് കനത്ത തോൽവി.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിക്ക് കനത്ത തോൽവി. പട്ടികജാതി വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പി കെ ഭാസിയെ വൻ ഭൂരിപക്ഷത്തിന് തോല്പിച്ച് നിലവിലെ ഭരണ സമിതി അംഗം എം കെ കോരൻ മാസ്റ്റർ വിജയിച്ചു. ആകെ പോൾ ചെയ്ത 632 വോട്ടിൽ കോരൻ മാസ്റ്റർക്ക് 531Continue Reading
























