വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര മേഖലകളിൽ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പരിശോധന; മൂന്നുറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു ; വെള്ളിക്കുളങ്ങര സ്വദേശി റിമാന്റിൽ …
വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര മേഖലകളിൽ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പരിശോധന; മൂന്നുറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു ; വെള്ളിക്കുളങ്ങര സ്വദേശി റിമാന്റിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വരന്തരപ്പിള്ളിയിൽ നിന്ന് 300 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ച 500 ലിറ്റർ ടാങ്കും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി നാടാപ്പാടംContinue Reading
























