കിഴുത്താണിയിൽ വീടിനോട് ചേർന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന ഷെഡ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം …
കിഴുത്താണിയിൽ വീടിനോട് ചേർന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന ഷെഡ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം … ഇരിങ്ങാലക്കുട: വീടിനോട് ചേര്‍ന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ന്നു. കട്ടിലും കിടയ്ക്കയും കത്തിനശിച്ചു. കിഴുത്താണി ചുങ്കം പണ്ടാരപറമ്പില്‍ കൃഷ്ണകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിനാണ് തീ പിടിച്ചത്. രാവിലെ പത്ത് മണിയോടെയാണ്Continue Reading
























