സെന്റ് ജോസഫ്സ് വീണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്മാർ …
സെന്റ് ജോസഫ്സ് വീണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്മാർ … ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പിൽ ആതിഥേരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ഏഴാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ നൈപുണ്യ കോളേജ് കറുകുറ്റിയെ (46-26) തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. പ്രോവിഡന്‍സ് കോളേജ്Continue Reading
























