അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപം സമർപ്പിച്ചു; മാനവരാശിക്ക് മുന്നിൽ ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീ ശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിളള…
അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപം സമർപ്പിച്ചു; മാനവരാശിക്ക് മുന്നിൽ ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീ ശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിളള… ഇരിങ്ങാലക്കുട : ഭാരതീയ സമൂഹത്തിനും മാനവരാശിക്കും മുമ്പിലും ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള . അവിട്ടത്തൂർ കീഴ്ത്യക്കോവിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവുംContinue Reading
























