നവകേരള സദസ്സ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; പരാതികൾ സമർപ്പിക്കാൻ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ …
നവകേരള സദസ്സ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; പരാതികൾ സമർപ്പിക്കാൻ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ … ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ തേടാനുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ഡിസംബർ 6 ന് വൈകീട്ട് നാല് മണിക്കാണ് നവകേരള സദസ്സ് നടക്കുക. വൈകീട്ട് നാലരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. പ്രധാനContinue Reading
























