അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി …
അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി … ഇരിങ്ങാലക്കുട : അംഗപരിമിതനും അറുപത് വയസ്സുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്ര വാഹനത്തിന്റെ സാധ്യത തേടി. ഇരിങ്ങാലക്കുട കനാൽ പരിസരത്ത് താമസിക്കുന്ന വലിയകത്ത് അബൂബക്കർ 2016 ൽ നഗരസഭ നൽകിയിട്ടുള്ള വാഹനമാണ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും സ്പേയർ പാർട്സ് കിട്ടാനില്ലാത്തത് മൂലവും പലപ്പോഴും വണ്ടി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.Continue Reading
























