34 മത് തൃശ്ശൂർ റവന്യൂ കലോത്സവത്തിൽ പൂരക്കളിയിൽ ചരിത്രം ആവർത്തിച്ചു കൊണ്ട് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ …
34 മത് തൃശ്ശൂർ റവന്യൂ കലോത്സവത്തിൽ പൂരക്കളിയിൽ ചരിത്രം ആവർത്തിച്ചു കൊണ്ട് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ … തൃശ്ശൂർ : 34 മത് തൃശൂർ റവന്യൂ കലോത്സവത്തിൽ പൂരക്കളിയുടെ ട്രോഫി എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ എടതിരിഞ്ഞി എച്ച്ഡിപിക്ക് സ്വന്തം. പൂരക്കളിയുടെ ചരിത്രം എച്ച്.ഡി.പി സ്കൂളിൽ 2019 മുതൽ പറയാനുണ്ട്.2019 കാസർകോട് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടിയിരുന്നു.Continue Reading
























