ഇരിങ്ങാലക്കുട നഗരസഭ സേവനങ്ങള്‍ക്ക് ഇനി ഒറ്റ ക്ലിക്ക് ദൂരം ; കെ – സ്മാർട്ട് അപ്ലിക്കേഷൻ നഗരസഭയിലും …
ഇരിങ്ങാലക്കുട നഗരസഭ സേവനങ്ങള്‍ക്ക് ഇനി ഒറ്റ ക്ലിക്ക് ദൂരം ; കെ – സ്മാർട്ട് അപ്ലിക്കേഷൻ നഗരസഭയിലും … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാനും സേവനങ്ങള്‍ സ്വീകരിക്കാനും നികുതി അടയ്ക്കാനും ഇനി നഗരസഭാ ഓഫീസില്‍ വരേണ്ടതില്ല. വീട്ടിലിരുന്നുകൊണ്ടോ അക്ഷയ സെന്‍റർ മുഖേനെയോ അപേക്ഷകള്‍ സമർപ്പിക്കുന്നതിനും സമർപ്പിക്കുന്ന അപേക്ഷയുടെ സ്ഥിതിവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുന്നതിനും സേവനങ്ങള്‍ വളരെ വേഗത്തില്‍ അപേക്ഷകന്‍റെ ലോഗിനില്‍ ലഭ്യമാക്കുന്നതിനും ഇനി മുതല്‍Continue Reading
























