62- മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബാൾ ടൂർണമെന്റ്; തൃശ്ശൂർ സെൻ്റ് തോമസ് കോളേജും തൃശ്ശൂർ കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും ആതിഥേരായ ക്രൈസ്റ്റും ക്വാർട്ടറിൽ ….
62- മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബാൾ ടൂർണമെന്റ്; തൃശ്ശൂർ സെൻ്റ് തോമസ് കോളേജും തൃശ്ശൂർ കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും ആതിഥേരായ ക്രൈസ്റ്റും ക്വാർട്ടറിൽ …. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ ആരംഭിച്ച 62 -മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ മത്സരത്തിൽ പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽContinue Reading
























