പുഷ്പാർച്ചനയും ഉപവാസവുമായി മന്നം സമാധിദിനാചരണം…
പുഷ്പാർച്ചനയും ഉപവാസവുമായി മന്നം സമാധിദിനാചരണം… ഇരിങ്ങാലക്കുട: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ധന്യമായ ഓർമ്മകളോടെ 54-ാമത് സമാധിദിനം ആചരിച്ചു.എൻ.എസ്.എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ആചാര്യൻ്റെ ഛായാചിത്രത്തിനു മുൻപിൽ രാവിലെ ആറുമണിക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ ഭദ്രദീപം കൊളുത്തി. സമാധിസമയമായ പതിനൊന്നുനാല്പത്തഞ്ചുവരെ അംഗങ്ങൾ ഉപവാസം അനുഷ്ഠിച്ചു. തുടർന്ന് പുഷ്പാർച്ചനയും ഭക്തിഗാനലാപനവും സമൂഹപ്രാർത്ഥനയും നടന്നു. 11.45 ന് ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപായി നായർ സർവീസ് സൊസൈറ്റിContinue Reading
























