എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി മേനോൻ അന്തരിച്ചു..
എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി മേനോൻ അന്തരിച്ചു.. ഇരിങ്ങാലക്കുട:പരേതനായ സ്വാതന്ത്ര്യസമരസേനാനി ഇരിങ്ങാലക്കുട ശാന്തി നഗറിൽ എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി. മേനോൻ(84) നിര്യാതയായി. മക്കൾ : ലതനാഥ്, കെ. ജി. അനിൽകുമാർ(സി എം ഡി, ഐ സി എൽ ഫിൻകോർപ്), ബീന മോഹനദാസ്, അഡ്വ. കെ ജി അജയ്കുമാർ(ശ്രീ കൂടൽമാണിക്യം ദേവസ്വം മെമ്പർ), കെ ജി അജിത്കുമാർ. മരുമക്കൾ : പരേതനായContinue Reading
























