കാട്ടൂരിൽ കഞ്ചാവ് വേട്ട; കഞ്ചാവ് പിടിച്ചത് റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശോധനക്കിടയിൽ; പിടിയിലായത് എടതിരിഞ്ഞി സ്വദേശി..
കാട്ടൂരിൽ കഞ്ചാവ് വേട്ട; കഞ്ചാവ് പിടിച്ചത് റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശോധനക്കിടയിൽ; പിടിയിലായത് എടതിരിഞ്ഞി സ്വദേശി. ഇരിങ്ങാലക്കുട :കാട്ടൂരിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി . എടതിരിഞ്ഞി കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ മേഖലയിൽ കഞ്ചാവ് ചില്ലറContinue Reading























