ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം..
ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.. ഇരിങ്ങാലക്കുട: അഡ്വ: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സംഘ പരിവാറിൻ്റെ നേത്യത്വത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഠാണ വിലെത്തി തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സഹകാര്യവാഹ് കണ്ണൻ,ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി രവീന്ദ്രൻContinue Reading