അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം.
അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം. ഇരിങ്ങാലക്കുട: അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം.ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളനം കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ ബി രാജശേഖരൻ അധ്യക്ഷത വഹിച്ചു.Continue Reading
























