സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും…
സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും… ഇരിങ്ങാലക്കുട: പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ ടൗൺ ഹാളിൽ നടത്തുന്ന സംസ്ഥാന പ്രൊഫണൽ നാടകമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാടക വേദിയുടെ 25 -മത് വാർഷികാഘോഷങ്ങളും നാടകമേളയും 24 ന് വൈകീട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന്Continue Reading
























