ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ ആർബിറ്റർ പദവി…
ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ ആർബിറ്റർ പദവി… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ലഭിച്ചു. 2022 ഒക്ടോബർ 14 ന് ചേർന്ന മൂന്നാമത് ഫിഡേ കോൺഗ്രസിൽ വെച്ചാണ് ഈ പദവി അനുവദിച്ചത്. ഇരുപതോളം ഇന്റർനാഷണൽ ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രമുഖ ചെസ്Continue Reading
























