രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ.
രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ. മാള : അൻപത്തിമൂന്നുകാരിയെ ആക്രമിച്ച കേസിൽ പ്രതി മാള പള്ളിപുറം സ്വദേശി തേമാലി പറമ്പിൽ വീട്ടിൽ സാത്താൻ അനീഷ് എന്നറിയപ്പെടുന്ന അനീഷ് കരീം (38) എന്നയാളെ മാള സി ഐ സജിൻ ശശി എറണാകുളം പള്ളുരുത്തിയിൽ നിന്നും പിടികൂടി അറസ്റ്റു ചെയ്തു. ജൂലൈ മാസം 27 ന് രാത്രി പത്തു മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രിContinue Reading
























