സഹോദരിമാരായ ഉണ്ണിമായക്കും വൈഷ്ണവിക്കും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്
സഹോദരിമാരായ ഉണ്ണിമായക്കും വൈഷ്ണവിക്കും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിലെ വിദ്യാർത്ഥികളായ ഉണ്ണിമായക്കും സഹോദരി വൈഷ്ണവിക്കും സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് . ഉണ്ണിമായ പങ്കെടുത്ത കവിതാലാപനം, ദേശഭക്തിഗാനം, സംഘഗാനം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡ് ലഭിച്ചപ്പോൾ ഇളയ സഹോദരി വൈഷ്ണവിക്ക് ദേശഭക്തിഗാനത്തിലാണ് എ ഗ്രേഡ് ലഭിച്ചത്. ജില്ലാ കലോത്സവത്തിൽ കവിതാലാപനത്തിന് രണ്ടാംസ്ഥാനം മാത്രം ലഭിച്ച ഉണ്ണിമായ അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. ഉണ്ണിമായContinue Reading
























