ഇരിങ്ങാലക്കുടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പ്രവ്യത്തിക്കിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു…
ഇരിങ്ങാലക്കുടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പ്രവ്യത്തിക്കിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു… ഇരിങ്ങാലക്കുട : പരസ്യ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിൽ പതിനൊന്ന് കെ വി ലൈനിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് അടുത്ത് കല്ലട ബാറിന് മുൻ വശത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുപി സ്വദേശി മഹേന്ദറിനെ (46 വയസ്സ് ) അടുത്തുള്ള മെട്രോ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലൈറ്റിൽ തീവ്രപരിചരണ വിഭാഗത്തിൽContinue Reading
























