കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ജപ്തി നടപടികൾ തുടരുന്നു ; മുൻ മാനേജറുടെ വീട്ടുസാധനങ്ങൾ ജപ്തി ചെയ്ത് റവന്യൂ വകുപ്പ് …
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ജപ്തി നടപടികൾ തുടരുന്നു ; മുൻ മാനേജറുടെ വീട്ടുസാധനങ്ങൾ ജപ്തി ചെയ്ത് റവന്യൂ വകുപ്പ് … ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ റവന്യൂ വകുപ്പിന്റെ ജപ്തി നടപടികൾ തുടരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെ ബാങ്കിന്റെ മുൻ മാനേജർ മാപ്രാണം സ്വദേശി എം കെ ബിജുവിന്റെ വീട്ടിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ പാർവതി ദേവിയുടെ നേത്യത്വത്തിൽ എത്തിയ സംഘംContinue Reading
























