ക്രൈസ്റ്റ് കോളേജിലെ മുൻകാല എൻഎസ്എസ് വളണ്ടിയർമാരുടെ 16 – മത് സംഗമം ഡിസംബർ 9 ന് ….
ക്രൈസ്റ്റ് കോളേജിലെ മുൻകാല എൻഎസ്എസ് വളണ്ടിയർമാരുടെ 16 – മത് സംഗമം ഡിസംബർ 9 ന് …. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് ഓൾഡ് വളണ്ടിയേഴ്സ് അസോസിയേഷൻ ആയ നോവയുടെ 16 മത് സ്നേഹസംഗമം ഡിസംബർ 9 രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്Continue Reading
























