നവകേരളസദസ്സ് ; ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര
നവകേരളസദസ്സ് ; ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര … ഇരിങ്ങാലക്കുട : ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുടയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര . ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഒട്ടേറെ പേർ പങ്കെടുത്തു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്Continue Reading
























