മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ.
മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. ഇരിങ്ങാലക്കുട : ആഴമുള്ള ചിരിയുടെ വസന്തങ്ങൾ തീർക്കുകയും ജന്മനാടിനെ മലയാളിക്ക് മുമ്പിൽ അടയാളപ്പെടുത്തുകയും ചെയ്ത ഇന്നസെൻ്റിനെ ഒന്നാം ചരമദിനത്തിൽ അനുസ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംഘാടകൻ, ജനപ്രതിനിധി, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ഇന്നസെൻ്റിൻ്റെContinue Reading
























