എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ….
എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ…. ഇരിങ്ങാലക്കുട : എൽഡിഎഫി ൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബോയ്സ് സ്കൂളിലെ ബൂത്തുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർധാരയെക്കുറിച്ച് താൻ ആദ്യം പറഞ്ഞപ്പോൾ പലരും പരിഹസിക്കുകയായിരുന്നു. ഇ പി ജയരാജനും ജാവേദ്കറും തമ്മിലുള്ള ചർച്ചയുടെContinue Reading
























