ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി….
ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി…. ഇരിങ്ങാലക്കുട : മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയിൽ നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ മുന്നോടിയായി 141 ഇടവകകളിലേക്ക് ദിവ്യകാരുണ്യത്തിന്റെ സന്ദേശവുമായി നടത്തുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര കേരള കത്തോലിക്ക സഭയിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ആദ്യമായി 40 മണിക്കൂർ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ് ഇരിങ്ങാലക്കുട രൂപതContinue Reading
























