ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ…
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ… ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ശ്രദ്ധേയമായ ഡോക്യുമെൻ്ററികൾ. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരവും അനുബന്ധ വിഷയങ്ങളും പ്രതിപാദിക്കുന്ന ” മണ്ണ് ” മാസ് മൂവീസിൽ രാവിലെ 10 നും തുടർന്ന് 12 ന് കവയിത്രി സുഗതകുമാരി വിവിധ ഘട്ടങ്ങളിലായിContinue Reading
























