മതമേലധ്യക്ഷൻമാരുടെ ചില പ്രസ്താവനകൾ കേരളത്തിൻ്റെ മതേതര മനസ്സിന് ഭീഷണിയെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം.
മതമേലധ്യക്ഷൻമാരുടെ ചില പ്രസ്താവനകൾ കേരളത്തിൻ്റെ മതേതര മനസ്സിന് ഭീഷണിയെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ഇരിങ്ങാലക്കുട :മതാന്ധത മൂത്ത് കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് മതേതര ദർശനങ്ങളെ എല്ലാകാലത്തും മുറുകെ പിടിച്ചിട്ടുള്ള കേരളത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നുContinue Reading
























