ഉത്തർപ്രദേശിലെ കർഷകവേട്ട; പ്രതിഷേധപരിപാടികളുമായി ഡിവൈഎഫ്ഐ.
ഉത്തർപ്രദേശിലെ കർഷകവേട്ട; പ്രതിഷേധപരിപാടികളുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട:ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും പിന്നിട് ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൂടി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം.പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ്Continue Reading