കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ..
കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ.. ഇരിങ്ങാലക്കുട:കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. കർഷക പേരാട്ടത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ചവർക്കും സമരം നയിച്ചവർക്കും അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ അഭിവാദ്യപ്രകടനം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം അതീഷ് ഗോകുൽ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, അഖിൽ ലക്ഷ്മണൻ,കെ.വി വിനീത് എന്നിവർContinue Reading