‘വർണ്ണക്കുട’ യിൽ പെയ്തിറങ്ങിയത് കലാമഴ ; ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തിയ ഗാനങ്ങളിലൂടെ ആസ്വാദക മനം നിറച്ച് പ്രദീപ് സോമസുന്ദരം …
‘വർണ്ണക്കുട’ യിൽ പെയ്തിറങ്ങിയത് കലാമഴ ; ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തിയ ഗാനങ്ങളിലൂടെ ആസ്വാദക മനം നിറച്ച് പ്രദീപ് സോമസുന്ദരം … ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയിലും ‘വർണ്ണക്കുട’ യുടെ മുഖ്യ വേദിയിൽ കലാസ്വാദകരുടെ മനം നിറയുന്ന കലാപ്രകടനങ്ങളോടെ ‘വർണ്ണക്കുട’ മഹോത്സവം.ബുധനാഴ്ച നടന്ന കുടുംബശ്രീ കലോത്സവത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വെച്ചു. തുടർന്ന് നടന്ന ഫോക് ഫെസ്റ്റിൽ കാളകളിയും ശേഷംContinue Reading